SPECIAL REPORTബാങ്ക് നിയമനത്തിന് ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം വാങ്ങി; രേഖയില്‍ ഒപ്പിട്ടത് എന്‍. എം വിജയന്‍; ഐ.സി. ബാലകൃഷ്ണന്റെ പേരും കരാറില്‍; പുറത്തുവന്നത് വ്യാജരേഖയെന്ന് ബത്തേരി എംഎല്‍എ; എസ് പിക്ക് പരാതി നല്‍കുമെന്നും പ്രതികരണംസ്വന്തം ലേഖകൻ28 Dec 2024 11:13 PM IST